SPECIAL REPORTപുതുവത്സര തലേന്ന് ആട്ടവും പാട്ടവും ലഹരിയുമായി അടിച്ചുപൊളിക്കാന്‍ 'ബോച്ചെ' ഒരുക്കുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലിലേക്ക് പ്രതീക്ഷിച്ചത് 20,000 ത്തോളം പേരെ; വയനാട്ടിലെ പരിപാടി അനുമതിയില്ലാതെ എന്ന് സര്‍ക്കാര്‍; ഒരുദുരന്തത്തില്‍ നിന്ന് മറ്റൊരു ദുരന്തത്തിലേക്കോ? ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:50 PM IST